Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marian College

Idukki

മ​രി​യ​ന്‍ കോ​ളജി​ല്‍ സ​ര്‍​ഗാ​ത്മ​ക​ത​യു​ടെ മി​ക​വാ​യി കാ​ലി​ഗോ ഫെ​സ്റ്റ്

കു​ട്ടി​ക്കാ​നം: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ മാ​നേ​ജ്‌​മെ​ന്‍റ് ഫെ​സ്റ്റാ​യ കാ​ലി​ഗോ-2026 മ​രി​യ​ന്‍ കോ​ള​ജി​ല്‍ ന​ട​ത്തി. മ​രി​യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ച​ത്. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​അ​ജി​മോ​ന്‍ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​തോ​മ​സ് ഏ​ബ്ര​ഹാം ഞ​ള്ളി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശി​ല്പ മ​രി​യ സി​ല്‍​ജോ അ​വ​ലോ​ക​ന റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. മി​സ്റ്റ പ്ര​തി​നി​ധി നെ​വി​ല്‍ അ​നീ​ഷ് സ്വാ​ഗ​ത​വും രേ​ഷ്മ ആ​ന്‍ ഫി​ലി​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു. രാ​ജ്യ​ത്തെ 75ല്‍​പ​രം കോ​ള​ജു​ക​ളി​ല്‍​നി​ന്നാ​യി 700ല്‍ ​പ​രം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.

മ​രി​യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. ജോ​സ് ചി​റ്റ​ടി​യി​ല്‍, ഫാ​ക്ക​ല്‍​റ്റി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ഡോ. ​ആ​ര്‍.​എ​സ്. ഷാ​ന്‍, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. വി.​കെ. സ​നി​ല്‍ കു​മാ​ര്‍, ക​ലി​ഗോ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍.​ന​വ​നീ​ത്, മി​സ്റ്റ ചെ​യ​ര്‍​മാ​ന്‍ ബെ​ന​റ്റ് തോ​മ​സ് ബോ​ബി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
പി.​ജി, യു​ജി ജ​ന​റ​ല്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ള്‍ മാ​റ്റു​ര​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ഴി​വും നേ​തൃ​ത്വ​പാ​ട​വ​വും സ​ര്‍​ഗാ​ത്മ​ക​ത​യും വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു ഫെ​സ്റ്റ്.

District News

മ​രി​യ​ൻ കോ​ള​ജി​ൽ ജി​എ​സ്ടി കോ​ണ്‍​ക്ലേ​വ്; ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്തു

കു​ട്ടി​ക്കാ​നം: കേ​ന്ദ്ര ബ​ജ​റ്റി​ലെ പു​തി​യ നി​കു​തി നി​ർ​ദേ​ശ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​രി​യ​ൻ കോ​ള​ജ് കു​ട്ടി​ക്കാ​നം (ഓ​ട്ടോ​ണ​മ​സ്) സ്കൂ​ൾ ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് പ്രൊ​ഫ​ഷ​ണ​ൽ സ്റ്റ​ഡീ​സും എ​സി​സി​എ​യും സം​യു​ക്ത​മാ​യി ‘​സ​മ​കാ​ലി​ക ജി​എ​സ്ടി രീ​തി​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ ജി​എ​സ്ടി കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ചു.

ബ​ജ​റ്റ​വ​ത​ര​ണ​ത്തി​ന് പി​ന്നാ​ലെ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​എ​സ്ടി ​നി​യ​മ​ങ്ങ​ളി​ലെ പു​തി​യ മാ​റ്റ​ങ്ങ​ളും വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ പ്രാ​യോ​ഗി​ക രീ​തി​ക​ളും വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു.

ഇ.​വൈ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ സി.​എ. ബോ​ബി വ​ർ​ഗീ​സ്, ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് എ​ൻ. വി​ഷ്ണു രാ​ജ്, ഐ​എ​സ്പി ആ​ൻ​ഡ് അ​സോ​സി​യേ​റ്റ്സ് പാ​ർ​ട്ണ​ർ ഐ​സി​ഡോ​ർ ലൂ​ക്കോ​സ് എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്കാ​പ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ആ​ർ. രൂ​പ, കോ​ണ്‍​ക്ലേ​വ് കോ​-ഓർ​ഡി​നേ​റ്റ​ർ ഡോ. ​എ​മി​ൽ​ഡ കെ. ​ജോ​സ​ഫ്, പ്രൊ​ഫ​ഷ​ണ​ൽ സ്റ്റ​ഡീ​സ് കോ​-ഓ​ർ​ഡി​നേ​റ്റ​ർ ജെ​ലി​റ്റ് മാ​ത്യൂ​സ് ജോ​സ​ഫ്, വി​ദ്യാ​ർ​ഥി കോ​-ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​ല​ൻ ജോ​ർ​ജ്, ഡെ​ൽ​ന പി. ​തോ​മ​സ്, ഷോ​ണ്‍ ബി​ജോ​യ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Kerala

കുട്ടിക്കാനം മരിയന്‍ കോളജില്‍ അന്തര്‍ദേശീയ സെമിനാര്‍

കു​ട്ടി​ക്കാ​നം: മ​രി​യ​ന്‍ കോ​ള​ജി​ലെ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​ന്ത​ര്‍ദേ​ശീ​യ സെ​മി​നാ​ര്‍ ശ്ര​ദ്ധേ​യ​മാ​യി. സു​സ്ഥി​തി​യി​ലേ​ക്കു​ള്ള ബി​സി​ന​സ് പ​രി​വ​ര്‍ത്ത​നം എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ര​ണ്ടു ദി​വ​സ​ത്തെ സെ​മി​നാ​ർ. സം​സ്ഥാ​ന പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​രാ​ജു നാ​രാ​യ​ണ സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ​സി​എ​സ്എ​സ്ആ​ര്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​മ​ല്ലി​ക ശ​ങ്ക​ര്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ഭാ​ര​തീ​യ ജ്ഞാ​ന പ​ര​മ്പ​ര ട്രെ​യി​ന​ര്‍ ഡോ. ​ഭ​ര​ത് ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ലേ​ഷ്യ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ സീ​നി​യ​ര്‍ ല​ക്ച​റ​ര്‍ ഡോ. ​ഓ​യി​ക്കോ​ക്ക് ലോ​ങ് പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ.​ ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ഡോ. ​ടി.​വി. മു​ര​ളി വ​ല്ല​ഭ​ന്‍, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ റ​വ. ഡോ. ​കെ.​എ​സ്. ഷൈ​ജു, സ്റ്റാ​ഫ് കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ ഡോ. ​ജോ​ഷി​ജ ജോ​സ്, പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​അ​ജി​മോ​ന്‍ ജോ​ര്‍ജ്, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​തോ​മ​സ് ഏ​ബ്ര​ഹാം, ഐ​ക്യു​എ​സി കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ ഡോ. ​ജോ​ബി സി​റി​യ​ക്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ജോ​സ് ചി​റ്റ​ടി​യി​ല്‍, കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ ബി​ബി​ന്‍ സേ​വ്യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

19 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 51 വി​ദേ​ശീ​യ​ര്‍ ഉ​ള്‍പ്പ​ടെ 179 പ്ര​തി​നി​ധി​ക​ള്‍ സെ​മി​നാ​റി​ല്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. സെ​മി​നാ​ർ ഇ​ന്നു സ​മാ​പി​ക്കും.

Kerala

മരിയൻ കോളജിൽ അന്തർദേശീയ സമ്മേളനം

കു​ട്ടി​ക്കാ​നം: മ​രി​യ​ൻ കോ​ള​ജി​ലെ മ​രി​യ​ൻ​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘സു​സ്ഥി​തി​യി​ലേ​ക്കു​ള്ള ബി​സി​ന​സ് പ​രി​വ​ർ​ത്ത​നം’ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ന്നും നാ​ളെ​യും അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​നം ന​ട​ക്കും.

ഇ​ന്നു രാ​വി​ലെ 9.30ന് ​ഡോ. രാ​ജു നാ​രാ​യ​ണ സ്വാ​മി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഐ​സി​എ​സ്എ​സ്ആ​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​മ​ല്ലി​കാ ശ​ങ്ക​ർ വി​ശി​ഷ്ടാ​തി​ഥി​യാ​ണ്.

ഭാ​ര​തീ​യ ജ്ഞാ​ന പ​ര​മ്പ​ര​യു​ടെ മാ​സ്റ്റ​ർ ട്രെ​യി​ന​ർ ഡോ. ​ഭ​ര​ത് ദാ​സ്, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മ​ലേ​ഷ്യ​യി​ലെ സീ​നി​യ​ർ ലെ​ക്ചർ ഡോ. ​ഓ​യി​ക്കോ​ക്ക് ലോ​ങ് എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഡോ. ​ടി.​വി. മു​ര​ളി വ​ല്ല​ഭ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​കെ.​എ​സ്. ഷൈ​ജു, കോ​ൺ​ഫ​റ​ൻ​സ് സ്റ്റാ​ഫ് കോ​-ഓർ​ഡി​നേ​റ്റ​ർ ഡോ. ​ജോ​ഷി​ജ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 19 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 51 വി​ദേ​ശീ​യ​ർ ഉ​ൾ​പ്പെടെ 169 പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

Kerala

കുട്ടിക്കാനം മരിയന്‍ കോളജില്‍ അന്തര്‍ദേശീയ സെമിനാര്‍

കു​ട്ടി​ക്കാ​നം: മ​രി​യ​ന്‍ കോ​ള​ജി​ലെ മ​രി​യ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സു​സ്ഥി​തി​യി​ലേ​ക്കു​ള്ള ബി​സി​ന​സ് പ​രി​വ​ര്‍ത്ത​നം എ​ന്ന വി​ഷ​യ​ത്തി​ല്‍ അ​ഞ്ചി​നും ആ​റി​നും അ​ന്ത​ര്‍ദേ​ശീ​യ സെ​മി​നാ​ര്‍ ന​ട​ത്തും.

അ​ഞ്ചി​ന് രാ​വി​ലെ 9.30നു ​പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ.​രാ​ജു നാ​രാ​യ​ണ സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ.​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഐ​സി​എ​സ്എ​സ്ആ​ര്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​മ​ല്ലി​ക ശ​ങ്ക​ര്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ ഭാ​ര​തീ​യ ജ്ഞാ​ന പ​ര​മ്പ​ര മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍ ഡോ. ​ഭ​ര​ത്ദാ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മ​ലേ​ഷ്യ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി സീ​നി​യ​ര്‍ ല​ക്ച​റ​ര്‍ ഡോ. ​ഓ​യി​ക്കോ​ക്ക് ലോ​ങ് പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ഡോ. ​ടി.​വി. മു​ര​ളി വ​ല്ല​ഭ​ന്‍, കോ​ള​ജ് വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ റ​വ. ഡോ. ​കെ.​എ​സ്.​ഷൈ​ജു, കോ​ണ്‍ഫ​റ​ന്‍സ് സ്റ്റാ​ഫ് കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ ഡോ. ​ജോ​ഷി​ജ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

19 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 51 വി​ദേ​ശീ​യ​ര്‍ ഉ​ള്‍പ്പ​ടെ 179 പ്ര​തി​നി​ധി​ക​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.

 

District News

കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജി​ൽ "സ​ഹ്യ 2026'ന് ​ഉ​ജ്വ​ല തു​ട​ക്കം

കുട്ടി​ക്കാ​നം: മ​രി​യ​ന്‍ കോ​ള​ജ് ഓ​ട്ടോ​ണ​മ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്‍റ​ര്‍ കോ​ളേ​ജ് ഫെ​സ്റ്റ് "സ​ഹ്യ 2026'ന് ​ഉ​ജ്വ​ല തു​ട​ക്കം. കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​അ​ജി​മോ​ന്‍ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​തോ​മ​സ് ഏ​ബ്ര​ഹാം, സ​ഹ്യ ഫാ​ക്ക​ല്‍​റ്റി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ജൂ​ജി ജോ​ര്‍​ജ്, ഡോ. ​പ്രി​ജി​ല്‍ മാ​ത്യു, ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ഷി​ത കെ. ​ചാ​ക്കോ, സ​ഹ്യ ജ​ന​റ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ല​ന്‍ സു​ഭാ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

നീ​തി​നി​ര്‍​വ​ഹ​ണ​ത്തി​ലെ അ​സ​മ​ത്വ​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പാ​ന​ല്‍ ച​ര്‍​ച്ച​യും ന​ട​ന്നു. കേ​ര​ള ഹൈ​ക്കോ​ട​തി മു​ന്‍ ജ​ഡ്ജി ക​മാ​ല്‍ പാ​ഷാ, ദീ​പി​ക ചീ​ഫ് കോ-​ഓ​ര്‍​ഡി​നേ​റ്റിം​ഗ് ഓ​ഫീ​സ​ര്‍ ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ല്‍, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ ഹാ​ഷ്മി താ​ജ് ഇ​ബ്രാ​ഹിം, സി​സ്റ്റ​ര്‍ അ​ഡ്വ. ജോ​സി​യ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ല​ക്ഷ്മി പ​ദ്മ മേ​ഡ​റേ​റ്റ​റാ​യി.

നാ​ളെ വ​രെ ന​ട​ക്കു​ന്ന യു​വ​ജ​നോ​ത്സ​വ​ത്തി​ല്‍ കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള കോ​ള​ജു​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​റ്റു​ര​യ്ക്കും. മാ​നേ​ജ്മെ​ന്‍റ്, സോ​ഷ്യ​ല്‍ വ​ര്‍​ക്ക്, ടെ​ക്, മീ​ഡി​യ, ടൂ​റി​സം, വാ​ണി​ജ്യ, ശാ​സ്ത്ര, സാ​മ്പ​ത്തി​ക, സാം​സ്‌​കാ​രി​ക, സാ​മൂ​ഹി​ക മേ​ഖ​ല​ക​ള്‍ തി​രി​ച്ചു​ള്ള മ​ത്സ​ര​ങ്ങ​ള്‍ മേ​ള​യി​ല്‍ ഉ​ണ്ടാ​കും. പ്ര​ശ​സ്ത ഗാ​യി​ക അ​ഞ്ജു ജോ​സ​ഫ് ന​യി​ക്കു​ന്ന സം​ഗീ​ത​നി​ശ, ജെ​ആ​ര്‍​കെ ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക് ബാ​ന്‍​ഡ്, ഫി​സി​ക്‌​സ് വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ശാ​സ്ത്ര പ്ര​ദ​ര്‍​ശ​നം എ​ന്നി​വ മേ​ള​യി​ലെ പ്ര​ത്യേ​ക ആ​ക​ര്‍​ഷ​ണ​ങ്ങ​ളാ​ണ്.

വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍​ക്കൊ​പ്പം സി​പ് ലൈ​ന്‍, ക​യാ​ക്കിം​ഗ്, ബ​ര്‍​മ ബ്രി​ഡ്ജ്, സ്‌​പൈ​ഡ​ര്‍ നെ​റ്റ് തു​ട​ങ്ങി​യ സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ളും എ​ല്ലാ ദി​വ​സ​വും ഉ​ണ്ടാ​യി​രി​ക്കും. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന​മു​ണ്ട്.

District News

കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജി​ൽ സ​ഹ്യ 2026 ന് ​ഉ​ജ്വ​ല തു​ട​ക്കം

കുട്ടി​ക്കാ​നം: മ​രി​യ​ന്‍ കോ​ള​ജ് ഓ​ട്ടോ​ണ​മ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്‍റ​ര്‍ കോ​ളേ​ജ് ഫെ​സ്റ്റ് "സ​ഹ്യ 2026'ന് ​ഉ​ജ്വ​ല തു​ട​ക്കം. കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​അ​ജി​മോ​ന്‍ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​തോ​മ​സ് ഏ​ബ്ര​ഹാം, സ​ഹ്യ ഫാ​ക്ക​ല്‍​റ്റി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ജൂ​ജി ജോ​ര്‍​ജ്, ഡോ. ​പ്രി​ജി​ല്‍ മാ​ത്യു, ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ഷി​ത കെ. ​ചാ​ക്കോ, സ​ഹ്യ ജ​ന​റ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ല​ന്‍ സു​ഭാ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

നീ​തി​നി​ര്‍​വ​ഹ​ണ​ത്തി​ലെ അ​സ​മ​ത്വ​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പാ​ന​ല്‍ ച​ര്‍​ച്ച​യും ന​ട​ന്നു. കേ​ര​ള ഹൈ​ക്കോ​ട​തി മു​ന്‍ ജ​ഡ്ജി ക​മാ​ല്‍ പാ​ഷാ, ദീ​പി​ക ചീ​ഫ് കോ-​ഓ​ര്‍​ഡി​നേ​റ്റിം​ഗ് ഓ​ഫീ​സ​ര്‍ ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ല്‍, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ ഹാ​ഷ്മി താ​ജ് ഇ​ബ്രാ​ഹിം, സി​സ്റ്റ​ര്‍ അ​ഡ്വ. ജോ​സി​യ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ല​ക്ഷ്മി പ​ദ്മ മേ​ഡ​റേ​റ്റ​റാ​യി.

നാ​ളെ വ​രെ ന​ട​ക്കു​ന്ന യു​വ​ജ​നോ​ത്സ​വ​ത്തി​ല്‍ കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള കോ​ള​ജു​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​റ്റു​ര​യ്ക്കും. മാ​നേ​ജ്മെ​ന്‍റ്, സോ​ഷ്യ​ല്‍ വ​ര്‍​ക്ക്, ടെ​ക്, മീ​ഡി​യ, ടൂ​റി​സം, വാ​ണി​ജ്യ, ശാ​സ്ത്ര, സാ​മ്പ​ത്തി​ക, സാം​സ്‌​കാ​രി​ക, സാ​മൂ​ഹി​ക മേ​ഖ​ല​ക​ള്‍ തി​രി​ച്ചു​ള്ള മ​ത്സ​ര​ങ്ങ​ള്‍ മേ​ള​യി​ല്‍ ഉ​ണ്ടാ​കും. പ്ര​ശ​സ്ത ഗാ​യി​ക അ​ഞ്ജു ജോ​സ​ഫ് ന​യി​ക്കു​ന്ന സം​ഗീ​ത​നി​ശ, ജെ​ആ​ര്‍​കെ ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക് ബാ​ന്‍​ഡ്, ഫി​സി​ക്‌​സ് വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ശാ​സ്ത്ര പ്ര​ദ​ര്‍​ശ​നം എ​ന്നി​വ മേ​ള​യി​ലെ പ്ര​ത്യേ​ക ആ​ക​ര്‍​ഷ​ണ​ങ്ങ​ളാ​ണ്. വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍​ക്കൊ​പ്പം സി​പ് ലൈ​ന്‍, ക​യാ​ക്കിം​ഗ്, ബ​ര്‍​മ ബ്രി​ഡ്ജ്, സ്‌​പൈ​ഡ​ര്‍ നെ​റ്റ് തു​ട​ങ്ങി​യ സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ളും എ​ല്ലാ ദി​വ​സ​വും ഉ​ണ്ടാ​യി​രി​ക്കും. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന​മു​ണ്ട്.

Latest News

Corehub Up